Connect with us

National

കുപ്‌വാരയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു;ഒരു സൈനികന് വീരമൃത്യു

Published

|

Last Updated

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്‌വാരയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു നടത്തിയ വെടിവെപ്പില്‍ ഒരു സൈനികന്‍ മരിച്ചു. ലാന്‍സ് നായിക് രാജേന്ദ്ര സിംഗ് ആണ് മരിച്ചത്.

അതേസമയം ജമ്മുകശ്മീരില്‍ ഷോപിയാനില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഷോപിയാനിലെ ബോനാ ബന്‍സാറില്‍ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടുകയായിരുന്നു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

Latest