Connect with us

Kasargod

പെരിയ ഇരട്ടക്കൊല: രണ്ട് സി പി എം പ്രാദേശിക നേതാക്കള്‍ അറസ്റ്റില്‍

Published

|

Last Updated

കാസര്‍കോട്: പെരിയയില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയ കേസില്‍ രണ്ട് സി പി എം പ്രാദേശിക നോക്കള്‍ അറസ്റ്റില്‍. ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠന്‍, കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്.

തെളിവ് നശിപ്പിച്ചു, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചു എന്നീ കുറ്റങ്ങളാണ് മണ്കണ്ഠന്റെ പേരില്‍ ചുമത്തപ്പെട്ടിരിക്കുന്നത്. ബാലകൃഷ്ണന്‍ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചു എന്നാണ് അന്വേഷണ സംഘം പറയുന്നത്.

 

---- facebook comment plugin here -----

Latest