Connect with us

National

തിരഞ്ഞെടുപ്പ് തിരിച്ചടി വിലയിരുത്താന്‍ ബി ജെ പി യോഗം നാളെ

Published

|

Last Updated

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടിയെ കുറിച്ച് വിലയിരുത്താന്‍ ബി ജെ പി നാളെ ഡല്‍ഹിയില്‍ യോഗം ചേരും. പ്രധാന മന്ത്രി നരേന്ദ്ര മോദിയുള്‍പ്പടെയുള്ള നേതാക്കളും എം പിമാരും യോഗത്തില്‍ സംബന്ധിക്കും.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. ആദ്യ മൂന്നു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുകയും ചെയ്തു.

---- facebook comment plugin here -----

Latest