National
എന്‍സിപി വിട്ട താരിഖ് അന്‍വര്‍ കോണ്‍ഗ്രസിലേക്ക് മടങ്ങി
ന്യൂഡല്‍ഹി: എന്‍സിപി വിട്ട മുതിര്‍ന്ന നേതാവ് താരിഖ് അന്‍വര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. റഫാല്‍ വിഷയത്തില്‍ ദേശീയ അധ്യക്ഷന്‍ ശരത്പവാര്‍ പ്രധാനമന്ത്രിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് താരിഖ് അന്‍വര്‍ കഴിഞ്ഞ മാസം എന്‍സിപിയില്‍നിന്നും രാജിവെച്ചത്.
കോണ്‍ഗ്രസില്‍ ചേര്‍ന്ന താരിഖ് അന്‍വര്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. മാത്യപാര്ട്ടിയിലേക്ക് താരിഖ് അന്‍വറിനെ സ്വാഗതം ചെയ്യുന്നതായി നേരത്തെ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.1980കളില്‍ ബീഹാറില്‍ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു താരിഖ് അന്‍വര്‍.
---- facebook comment plugin here -----