Kerala ശബരിമല: ചേര്‍ത്തല സ്വദേശിനിയെ തടഞ്ഞ അമ്പത് പേര്‍ക്കെതിരെ കേസ് Published Oct 17, 2018 11:09 am | Last Updated Oct 17, 2018 11:09 am By വെബ് ഡെസ്ക് പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയെ തടഞ്ഞ അമ്പത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചേര്‍ത്തല സ്വദേശിനി ലിബിയെയാണ് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ തടഞ്ഞത്. എന്നാല്‍ ദര്‍ശനം നടത്താതെ പിറകോട്ടില്ലെന്ന് യുവതി വ്യക്തമാക്കിയിരുന്നു. You may like മാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്ന ഹരജിയില്‍ വിധി ഇന്ന് പാലക്കാട് ലോട്ടറി വില്പനക്കാരിക്കുനേരെ ആസിഡ് ആക്രമണം ആര്യാ രാജേന്ദ്രനും സച്ചിന് ദേവിനുമെതിരെ കേസെടുക്കണം; ഡ്രൈവര്‍ യദു നല്കിയ ഹരജി ഇന്ന് കോടതിയില്‍ തൃക്കുന്നപ്പുഴയില്‍ കള്ളക്കടല്‍ പ്രതിഭാസം; റോഡിലേക്ക് തിരമാല ഇരച്ചു കയറി മുഖ്യമന്ത്രി പിണറായി വിജയന് ദുബൈയിലേക്ക് യാത്ര തിരിച്ചു കോഴിക്കോട് എന്‍ഐടിയില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥി മരിച്ചു ---- facebook comment plugin here ----- LatestKeralaപാലക്കാട് ലോട്ടറി വില്പനക്കാരിക്കുനേരെ ആസിഡ് ആക്രമണംKeralaമുഖ്യമന്ത്രി പിണറായി വിജയന് ദുബൈയിലേക്ക് യാത്ര തിരിച്ചുKeralaകോഴിക്കോട് എന്‍ഐടിയില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥി മരിച്ചുKeralaതൃക്കുന്നപ്പുഴയില്‍ കള്ളക്കടല്‍ പ്രതിഭാസം; റോഡിലേക്ക് തിരമാല ഇരച്ചു കയറിKeralaആര്യാ രാജേന്ദ്രനും സച്ചിന് ദേവിനുമെതിരെ കേസെടുക്കണം; ഡ്രൈവര്‍ യദു നല്കിയ ഹരജി ഇന്ന് കോടതിയില്‍Keralaമാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്ന ഹരജിയില്‍ വിധി ഇന്ന്Internationalഗസ്സ: കൈറോ ചർച്ചയിൽ സമവായമില്ല; സമാധാനം ഇനിയും അകലെ