Connect with us

Kerala

'ഒരു അഡാറ്‌ ലവി'ലെ പാട്ടിനെതിരായ കേസ് സുപ്രീം കോടതി റദ്ദാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: ഒരു അഡാറ് ലവ് എന്ന സിനിമയിലെ ഗാനത്തിനെതിരെ ഹൈദരാബാദ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സുപ്രീം കോടതി റദ്ദാക്കി. സനിമയിലെ നായിക
പ്രിയാ വാര്യര്‍ നല്‍കിയ ഹരജിയുടെ അടിസ്ഥാിനത്തിലാണിത്.

സിനിമയിലെ ഒരു ഗാനം മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈദരാബാദ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

---- facebook comment plugin here -----

Latest