Kerala
കല്‍പ്പറ്റയില്‍ ഉറങ്ങിക്കിടന്ന നവദമ്പതികളെ വെട്ടിക്കൊന്നു
കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റ വെള്ളമുണ്ടയില്‍ ഉറങ്ങിക്കിടന്നിരുന്ന നവദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മക്കിയാട് 12ാം മൈല്‍ മൊയ്തുവിന്റെ മകന് ഉമ്മര്‍ (28) ഭാര്യ ഫാത്വിമ (20) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഉമ്മറിന്റെ മാതാവിനും വെട്ടേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളമുണ്ട പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
---- facebook comment plugin here -----