Kerala മലപ്പുറം പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനം: ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍കൂടി പിടിയില്‍ Published Jun 25, 2018 1:42 pm | Last Updated Jun 25, 2018 1:42 pm By വെബ് ഡെസ്ക് മലപ്പുറം:മലപ്പുറം പ്രസ് ക്ലബ്ബില്‍ കയറി മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍ . ആര്‍എസ്എസ് പ്രവര്‍ത്തകനായ വെളിമുക്ക് പടിഞ്ഞാറെമുറിയില് നിതിന്‍ ആണ് അറസ്റ്റിലായത്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. You may like മേയറെ അപമാനിച്ച ഡ്രൈവര്‍ യദു യാത്രക്കിടെ ഒരു മണിക്കൂര്‍ ഫോണില്‍ സംസാരിച്ചതിന് തെളിവ് മൂന്നാം ഘട്ട വോട്ടെടുപ്പ് ; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും കൊയിലാണ്ടി പുറം കടലില്‍ ഇറാനിയന്‍ ബോട്ട് കസ്റ്റഡിയില്‍ പ്രവാസിയുടെ മൃതദേഹം 14 ദിവസത്തിനു ശേഷം നാട്ടിലേക്ക് ജഡേജ വിജയശില്പി; ഐപിഎല്ലില്‍ പഞ്ചാബിനെതിരെ ചെന്നൈക്ക് വിജയം മുക്കുപണ്ടയം പണയം വച്ച് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍ ---- facebook comment plugin here ----- LatestKeralaകല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചുKeralaഭര്‍ത്താവ് മര്‍ദിച്ച് പരുക്കേല്‍പ്പിച്ച വീട്ടമ്മ മരിച്ചുKeralaമുക്കുപണ്ടയം പണയം വച്ച് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍Keralaആത്മീയാനന്ദമായി ഗ്രാന്‍ഡ് മുഫ്തിയുടെ ബുഖാരി ദര്‍സ്Nationalജഡേജ വിജയശില്പി; ഐപിഎല്ലില്‍ പഞ്ചാബിനെതിരെ ചെന്നൈക്ക് വിജയംcoast guardകൊയിലാണ്ടി പുറം കടലില്‍ ഇറാനിയന്‍ ബോട്ട് കസ്റ്റഡിയില്‍fire accidentപുല്‍ക്കാടില്‍ പടര്‍ന്ന തീ അണച്ചപ്പോള്‍ കരിഞ്ഞ മൃതദേഹം കണ്ടെത്തി