Eranakulam ആലുവയില്‍ ട്രാക്കില്‍ വിള്ളല്‍; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു Published Jan 15, 2018 9:15 am | Last Updated Jan 15, 2018 9:15 am By വെബ് ഡെസ്ക് കൊച്ചി: ആലുവ പുളിഞ്ചോടിന് സമീപം റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് എറണാകുളം ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. ഇന്ന് കാലത്ത് ഏഴ് മണിയോടെയാണ് ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയത്. You may like കണ്ണൂര്‍ ചെറുകുന്നില്‍ വാഹനാപകടം; അഞ്ചുപേര്‍ മരിച്ചു പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് കരുവന്നൂര്‍: എം എം വര്‍ഗീസിന് വീണ്ടും ഇ ഡി നോട്ടീസ്; മെയ് ഒന്നിന് ഹാജരാവണം ഊട്ടി, കൊടൈക്കനാല്‍ യാത്രക്ക് ഇ പാസ്സ് മോചനദ്രവ്യം സ്വീകരിച്ച് അബ്ദുര്‍റഹീമിന് മാപ്പ് നല്കാന് തയ്യാറെന്ന് കുടുംബം കോടതിയില്‍ അവിശ്വാസികള്‍ക്ക് ശരീഅത്ത് ബാധകമാക്കരുത്; ഹരജിയില്‍ കേന്ദ്രത്തിനും കേരളത്തിനും നോട്ടീസ് അയച്ച് സുപ്രീം കോടതി ---- facebook comment plugin here ----- LatestFrom the printഅവിശ്വാസികള്‍ക്ക് ശരീഅത്ത് ബാധകമാക്കരുത്; ഹരജിയില്‍ കേന്ദ്രത്തിനും കേരളത്തിനും നോട്ടീസ് അയച്ച് സുപ്രീം കോടതിFrom the print'ഹില്ലി അക്വ' ഉത്പാദനം ഇനി മലബാറിലുംFrom the printമോചനദ്രവ്യം സ്വീകരിച്ച് അബ്ദുര്‍റഹീമിന് മാപ്പ് നല്കാന് തയ്യാറെന്ന് കുടുംബം കോടതിയില്‍From the printഗ്രൗണ്ടുകളായില്ല; ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്From the printകേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കൗണ്‍സില്‍ ഇന്നും നാളെയുംFrom the printഊട്ടി, കൊടൈക്കനാല്‍ യാത്രക്ക് ഇ പാസ്സ്Eranakulamയുവാവിനെ തലക്കടിച്ചു കൊന്നു; പ്രതി കസ്റ്റഡിയില്‍