Connect with us

National

ജോയ് ആലുക്കാസ്, മഞ്ഞളി ജ്വല്ലറി ഷോറൂമുകളില്‍ ആദായ നികുതി റെയ്ഡ്

Published

|

Last Updated

ചെന്നൈ: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോയ് ആലുക്കാസ്, മഞ്ഞളി ജ്വല്ലറി ഗ്രൂപ്പുകളുടെ ചെന്നൈയിലെ ഷോറൂമുകളില്‍ ആദായ നികുതി റെയ്ഡ്. നികുതി വെട്ടിക്കുന്നുവെന്ന പരാതികളെ തുടര്‍ന്നാണ് ആദായ നികുതി അധികൃതര്‍ റെയ്ഡ് നടത്തുന്നത്. ബുധനാഴ്ച രാവിലെ തുടങ്ങിയ റെയ്ഡ് തുടരുകയാണ്.

ഗുജറാത്തും ഹരിയാനയും ഉള്‍പ്പെടെ രാജ്യത്തെ 130 കേന്ദ്രങ്ങളില്‍ ആദായ നികുതി അധികൃതര്‍ റെയ്ഡ് നടത്തുന്നുണ്ട്.

Latest