Connect with us

Kerala

കോട്ടയത്ത് നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി

Published

|

Last Updated

കോട്ടയം: കോട്ടയത്ത് നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി. വാഹനത്തില്‍ കടത്തുകയായിരുന്ന 12 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങളാണു പിടികൂടിയത്. ചങ്ങനാശേരി തൃക്കൊടിത്താനത്തുവെച്ചാണ് പിടികൂടിയത്.

സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി സ്വദേശികളായ മുഹമ്മദ് നൗഫല്‍, മാഹിന്‍ സല്‍മാന്‍ എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു.

Latest