Kerala എംഎല്‍എയുടെ പാര്ക്കിന് സമീപം യുവാക്കളെ മര്‍ദിച്ച സംഭവം: 14 പേര്‍ക്കെതിരെ കേസ് Published Sep 05, 2017 9:28 am | Last Updated Sep 05, 2017 9:28 am By വെബ് ഡെസ്ക് കോഴിക്കോട്: പി.വി അന്‍വര്‍ എംഎല്‍എയുടെ പാര്ക്കിന് സമീപം യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. രണ്ട് പൊലീസുകാരടക്കം 14 പേര്‍ക്കെതിരെയാണ് കേസെടുത്തത്. തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്കെതിരെയാണ് കേസ്. You may like 'രാഷ്ട്രീയ എതിരാളികളെ കാണുമ്പോള്‍ അവസാനിക്കുന്നതാണ് പ്രത്യയശാസ്ത്ര ബോധമെന്നത് പൈങ്കിളി സങ്കല്‍പ്പമാണ്';ഇപി ജയരാജന് പാര്‍ട്ടി പിന്തുണ 12 സീറ്റുവരെ ലഭിച്ചേക്കും; ഭരണവിരുദ്ധ വികാരം മറികടക്കാനായെന്നും സിപിഎം വിലയിരുത്തല്‍ 'തലക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നത് കൊടുക്കുന്നതാണോ മാധ്യമധര്‍മ്മം?; നിങ്ങള്‍ കൊത്തിവലിച്ചാലൊന്നും വലിഞ്ഞു പോകില്ല' ഉഷ്ണതരംഗ സാധ്യത; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ലക്കിടിയില്‍ മൂന്ന് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു ഉഷ്ണതരംഗ സാധ്യത; തൊഴിലാളികളുടെ ജോലി സമയക്രമീകരണം മെയ് 15വരെ നീട്ടി ---- facebook comment plugin here ----- LatestSaudi Arabiaറിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; ഒഴിവായത് വന്‍ ദുരന്തംSaudi Arabiaഹജ്ജ് അനുമതിപത്രമില്ലാത്തവര്‍ പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ : ഹജ്ജ് ഉംറ മന്ത്രാലയംInternationalഫലസ്തീന്-ഇസ്റാഈല്‍ പ്രശ്ന പരിഹാരം; യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ സഊദിയിലെത്തിKeralaകൊടുംചൂട്: സംസ്ഥാനത്തെ ഐടിഐകള്‍ക്ക് മെയ് നാല് വരെ അവധി; ക്ലാസുകള്‍ ഓണ്‍ലൈനില്‍Keralaലക്കിടിയില്‍ മൂന്ന് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചുKerala'തലക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നത് കൊടുക്കുന്നതാണോ മാധ്യമധര്‍മ്മം?; നിങ്ങള്‍ കൊത്തിവലിച്ചാലൊന്നും വലിഞ്ഞു പോകില്ല'Keralaഉഷ്ണതരംഗ സാധ്യത; തൊഴിലാളികളുടെ ജോലി സമയക്രമീകരണം മെയ് 15വരെ നീട്ടി