Connect with us

National

മെഡിക്കല്‍ പ്രവേശനം ലഭിച്ചില്ല; വിദ്യാര്‍ഥിനി ആത്ഹത്യ ചെയ്തു

Published

|

Last Updated

ചെന്നൈ: മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിന്റെ മനോവിഷമത്തില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ അരിയല്ലൂര്‍ ജില്ലയിലെ കുഴുമുറൈ സ്വദേശി അനിതയാണ് മരിച്ചത്. നേരത്തെ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷക്കെതിരെ അനിത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പ്ലസ്ടു പരീക്ഷയില്‍ 1200 മാര്‍ക്കില്‍ 1176 മാര്‍ക്ക് നേടിയാണ് അനിത വിജയിച്ചത്.

Latest