Ongoing News
ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കക്ക് ആദ്യ ജയം
ലണ്ടന്‍ ; ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ആദ്യ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. 96 റണ്‍സിനാണ് ശ്രീലങ്കയെ ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 203 റണ്‍സിന് പുറത്തായി. ഹാഷിം അംലയുടെ സെഞ്ചുറി (103)യും, ഇമ്രാന് താഹിര്‍ നേടിയ 4 വിക്കറ്റും ദക്ഷിണാഫ്രിക്കയുടെ ജയം അനായാസമാക്കി
---- facebook comment plugin here -----