Sports
സുബ്രതോ കപ്പിന് റിവാള്‍ഡോ
ന്യൂഡല്‍ഹി: സുബ്രതോ കപ്പ് അന്താരാഷ്ട്ര സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ മുഖ്യാതിഥിയായി ബ്രസീലിന്റെ മുന്‍ സൂപ്പര്‍ താരം റിവാള്‍ഡോ എത്തും. കഴിഞ്ഞ വര്‍ഷം പെലെ ആയിരുന്നു ടൂര്‍ണമെന്റില്‍ അതിഥിയായെത്തിയത്. ഈമാസം 14ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ അടുത്ത മാസം 22നാണ്. കേരളത്തില്‍ നിന്ന് മൂന്ന് ടീമുകള്‍ പങ്കെടുക്കുന്നുണ്ട്.
---- facebook comment plugin here -----