Kerala കൊല്ലത്ത് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ മിന്നല്‍ പണിമുടക്ക് Published Sep 07, 2016 9:08 am | Last Updated Sep 07, 2016 9:08 am By വെബ് ഡെസ്ക് കൊല്ലം: കൊല്ലം ജില്ലയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാറുടെ മിന്നല്‍ പണിമുടക്ക്. അറ്റകുറ്റപ്പണി ചെയ്യാന്‍ ജീവനക്കാര്‍ തയാറാവുന്നില്ലെന്ന് ആരോപിച്ചാണ് ഡ്രൈവര്‍മാര്‍ പണിമുടക്കുന്നത്. ഇതേതുടര്‍ന്ന് കൊല്ലത്തെ 110 സര്‍വീസുകള്‍ നിര്‍ത്തിവച്ചു. You may like മൂന്നാം ഘട്ട വോട്ടെടുപ്പ് ; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും താനൂര്‍ കസ്റ്റഡി കൊലപാതകം ; സിബിഐ നാളെ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും കാണാതായ യുവതിയുടെ മൃതദേഹം മറ്റൊരു വീട്ടില്‍,വീടു നോക്കാനേല്‍പ്പിച്ച യുവാവും തൂങ്ങിമരിച്ച നിലയില്‍ ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും കോടതി ഇടപെലടലിന് പിറകെ മേയര്‍ക്കും എംഎല്‍എക്കുമെതിരെ കേസെടുത്ത് പോലീസ് ലാവ്ലിന് കേസ് ; സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും ---- facebook comment plugin here ----- LatestKeralaചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരുംKeralaകാണാതായ യുവതിയുടെ മൃതദേഹം മറ്റൊരു വീട്ടില്‍,വീടു നോക്കാനേല്‍പ്പിച്ച യുവാവും തൂങ്ങിമരിച്ച നിലയില്‍ Nationalരാജസ്ഥാനില്‍ കാര്‍ അപകടത്തില്‍ കുടുംബത്തിലെ ആറ് പേര് മരിച്ചുKeralaലാവ്ലിന് കേസ് ; സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കുംKeralaഎറണാകുളത്ത് ഹോസ്റ്റല്‍ ശുചിമുറിയില്‍ യുവതി പ്രസവിച്ചുKeralaബൈക്ക് അപകടത്തില്‍ സഹയാത്രികനെ വഴിയില്‍ ഉപേക്ഷിച്ചു ; പത്തനംതിട്ടയില്‍ പതിനേഴുകാരന് മരിച്ചുKeralaകായംകുളത്ത് സാഹസികമായി വാഹനമോടിച്ച യുവാക്കള്‍ക്ക് ശിക്ഷ സാമൂഹിക സേവനം