Connect with us

Kerala

ഒഞ്ചിയം പഞ്ചായത്തില്‍ ലീഗ് പിന്തുണയോടെ ആര്‍എംപിക്ക് ഭരണം

Published

|

Last Updated

കോഴിക്കോട്: ഒഞ്ചിയം പഞ്ചായത്തില്‍ ലീഗ് പിന്തുണയോടെ ആര്‍എംപിക്ക് ഭരണം. കോണ്‍ഗ്രസും ജെഡിയുവും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ലീഗ് പിന്തുണയോടെ ഭരിക്കുമെന്ന് ആര്‍എംപി അറിയിച്ചു. ഒഞ്ചിയത്തെ ജനങ്ങളുടെ വികാരം മാനിച്ചാണ് ആര്‍എംപിക്ക് പിന്തുണനല്‍കിയതെന്ന് ലീഗ് അറിയിച്ചു. യുഡിഎഫ് തീരുമാനപ്രകാരമല്ല പിന്തുണയെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു.

Latest