Connect with us

National

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കേന്ദ്രം എം പിമാരുടെ യോഗം വിളിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച അന്തിമവിജ്ഞാപനം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം തിങ്കളാഴ്ച എം പിമാരുടെ യോഗം വിളിച്ചു. പശ്ചിമഘട്ടത്തിന്റെ പരിധിയില്‍പ്പെടുന്ന ആറ് സംസ്ഥാനങ്ങളിലെ എം പിമാരെയാണ് വിളിച്ചിരിക്കുന്നത്.

---- facebook comment plugin here -----

Latest