Kerala ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസുകള്‍ കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്ക് Published Apr 16, 2015 7:32 pm | Last Updated Apr 16, 2015 7:32 pm By വെബ് ഡെസ്ക് പത്തനംതിട്ട:ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്കേറ്റു. വൈകീട്ട് മൂന്ന് മണിക്ക് പമ്പ-ചാലക്കയം വനം മേഖലയ്ക്ക് സമീപമായിരുന്നു അപകടം. പരിക്കേറ്റവരിലധികവും തമിഴ്നാട്ടില്‍ നിന്നുള്ള തീര്‍ഥാടകരാണ്. Related Topics: accident You may like മൂന്നാം ഘട്ട വോട്ടെടുപ്പ് ; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും താനൂര്‍ കസ്റ്റഡി കൊലപാതകം ; സിബിഐ നാളെ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും കോടതി ഇടപെലടലിന് പിറകെ മേയര്‍ക്കും എംഎല്‍എക്കുമെതിരെ കേസെടുത്ത് പോലീസ് ലാവ്ലിന് കേസ് ; സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍ പൂഞ്ചില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണം; ഒരു സൈനികന് വീരമൃത്യു ---- facebook comment plugin here ----- LatestNationalരാജസ്ഥാനില്‍ കാര്‍ അപകടത്തില്‍ കുടുംബത്തിലെ ആറ് പേര് മരിച്ചുKeralaലാവ്ലിന് കേസ് ; സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കുംKeralaഎറണാകുളത്ത് ഹോസ്റ്റല്‍ ശുചിമുറിയില്‍ യുവതി പ്രസവിച്ചുKeralaബൈക്ക് അപകടത്തില്‍ സഹയാത്രികനെ വഴിയില്‍ ഉപേക്ഷിച്ചു ; പത്തനംതിട്ടയില്‍ പതിനേഴുകാരന് മരിച്ചുKeralaകായംകുളത്ത് സാഹസികമായി വാഹനമോടിച്ച യുവാക്കള്‍ക്ക് ശിക്ഷ സാമൂഹിക സേവനംNationalലൈംഗികാതിക്രമം ; പ്രജ്വല്‍ രേവണ്ണ ഉടന്‍ കീഴടങ്ങിയേക്കുംKeralaതിരുവനന്തപുരത്തും ആലപ്പുഴയിലും കടലാക്രമണം ; തീരദേശത്തുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു