Connect with us

Gulf

പി കെ ഉസ്താദ് സ്മരണിക പ്രകാശനം ചെയ്തു

Published

|

Last Updated

ദോഹ: ഖത്തര്‍ ഐ.സി.എഫ്മര്‍കസ് കമ്മിറ്റികളുടെ സാരഥിയും ഇരുപതു വര്‍ഷക്കാലത്തെ ഖത്തര്‍ പ്രവാസിയും പ്രമുഖ പണ്ഡിതനുമായിരുന്ന പുളിയറത്ത് കണ്ടി അഹമദ് മുസ്‌ലിയാരുടെ സ്മരണാര്‍ത്ഥം ഐ.സി.എഫ് പ്രസിദ്ധീകരിക്കുന്ന പി.കെ ഉസ്താദ് സ്മരണികയുടെ പ്രകാശനം പറവണ്ണ അബ്ദുല്‍ റസാഖ് മുസ്‌ലിയാര്‍ എബ്ള്‍ ഗ്രൂപ്പ് എം.ഡി സിദ്ധീഖ് പുറായിലിന് നല്‍കി നിര്‍വ്വഹിച്ചു.ഐ.സി.എഫ് മിഡില്‍ ഈസ്റ്റ് നേതാക്കളായ സയ്യിദ് അബ്ദുറഹ്മാന്‍ ആറ്റക്കോയ തങ്ങള്‍, മമ്പാട് അബ്ദുല്‍ അസീസ് സഖാ ഫി,അബ്ദുല്‍ കരീം ഹാജി മേമുണ്ട,കെ.ബി.അബ്ദുള്ള ഹാജി,അബ്ദുല്‍ സലാം ഹാജി പുത്തനത്താണി, അബ്ദുല്ലത്തീഫ് സഖാഫി കോട്ടുമല, അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി,ബഷീര്‍ പുത്തൂപ്പാടം,മുഹമ്മദ് ഷാ ആയഞ്ചേരി,അസീസ് കൊടിയത്തൂര്‍ സംബന്ധിച്ചു.

Latest