Connect with us

National

ഡല്‍ഹിയില്‍ വന്‍ ഹെറോയിന്‍ വേട്ട;രണ്ട് മലയാളികള്‍ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ വന്‍ ഹെറോയിന്‍ വേട്ട.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് മലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം സ്വദേശികളായ അജയ് സിദ്ദീഖ് എന്നിവരാണ് അറസ്റ്റിലായത്.

Latest