Kerala
മാണി പണം ആവശ്യപ്പെടുന്ന തെളിവുണ്ടെങ്കില്‍ പുറത്തുവിടൂ: പി സി ജോര്‍ജ്
രുവനന്തപുരം: ബാര്‍കോഴക്കേസില്‍ കേരള കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് പി സി ജോര്‍ജ്. കെ എം മാണി പണം ആവശ്യപ്പെടുന്ന ശബ്ദം ഉണ്ടെങ്കില്‍ പുറത്തുവിടണം. അപ്പോള്‍ ഞങ്ങളും മാണിയുടെ രാജി ആവശ്യപ്പെടാമെന്നും പി സി ജോര്‍ജ് പറഞ്ഞു. മുന്നണി വിടുന്നുണ്ടെങ്കിലും നില്‍ക്കുന്നുണ്ടെങ്കിലും തീരുമാനം ഒറ്റക്കെട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----