Connect with us

International

പാരീസിലെ മാധ്യമസ്ഥാപനത്തില്‍ വെടിവെയ്പ്പ്;11പേര്‍ മരിച്ചു

Published

|

Last Updated

പാരീസ്:പാരീസിലെ മാധ്യമ സ്ഥാപനത്തിലുണ്ടായ വെടിവെപ്പില്‍  11 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഫ്രഞ്ച് മാഗസിനായ ചാര്‍ലി ഹെബ്‌ഡോയുടെ ഓഫീസിന് നേരെയാണ് വെടിവെപ്പുണ്ടായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. മുഖം മൂടി ധരിച്ചെത്തിയ രണ്ട് പേര്‍ ഓഫീസിലെത്തുകയും വെടിവയ്ക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആക്ഷേപഹാസ്യ മാസികയാണ് ഹെബ്‌ഡോ.

Latest