Connect with us

Ongoing News

ദുലീപ് ട്രോഫി ക്രിക്കറ്റ്: ദക്ഷിണ മേഖല ഫൈനലില്‍

Published

|

Last Updated

റോത്തക്: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ദക്ഷിണ മേഖല ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ കിഴക്കന്‍ മേഖലയെ ഇന്നിംഗ്‌സിന് തോല്‍പ്പിച്ചാണ് ദക്ഷിണ മേഖലയുടെ ഫൈനല്‍ പ്രവേശം. ഇന്നിംഗ്‌സിനും 118 റണ്‍സിനുമാണ് ദക്ഷിണ മേഖല കിഴക്കന്‍ മേഖലയെ തോല്‍പ്പിച്ചത്.

Latest