Ongoing News സുബ്രതോ കപ്പ്: മലപ്പുറം എംഎസ്പി ഫൈനലില്‍ Published Oct 13, 2014 7:50 pm | Last Updated Oct 13, 2014 7:50 pm By വെബ് ഡെസ്ക് ന്യൂഡല്‍ഹി: സുബ്രതോ കപ്പില്‍ മലപ്പുറം എംഎസ് പി ഫൈനലില്‍. ഷൂട്ടൗട്ടില്‍ ജാര്‍ഖണ്ഡ് ബൊക്കാറോ സെയില്‍ ഹരിയാനയെ തോല്‍പ്പിച്ചാണ് എംഎസ് പി ഫൈനലില്‍ പ്രവേശിച്ചത്. അസം സായിയെ എതിരില്ലാതെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് എംഎസ്പി മലപ്പുറം സെമിഫൈനലിലെത്തിയത്. You may like ബാങ്കോക്കില്‍ പബ്ബില്‍ ഉണ്ടായ തീപിടിത്തത്തില്‍ 27 പേര് മരിച്ചു അമേരിക്ക ഇറാനില്‍ അക്രമം കടുപ്പിച്ചു; 140 ഇടങ്ങളില്‍ മിസൈല്‍ വര്‍ഷിച്ചു കള്ളാടി ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നിര്‍മാണ കമ്പനി ആറ് ലക്ഷം വീതം നല്‍കും വിദേശത്ത് ജോലി നഷ്ടപ്പെട്ടു തിരിച്ചെത്തിയ ആളുടെ കുടുംബം കൂട്ട ആത്മഹത്യക്കു ശ്രമിച്ചു; അച്ഛനും മകളും മരിച്ചു കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കനത്ത പരാജയ കാരണം ഇടതുപക്ഷ നയം കൈവിട്ടത്: കേന്ദ്ര നേതൃത്വം നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാ വിധി ഇന്ന് ---- facebook comment plugin here ----- LatestInternationalബാങ്കോക്കില്‍ പബ്ബില്‍ ഉണ്ടായ തീപിടിത്തത്തില്‍ 27 പേര് മരിച്ചുKeralaവിദേശത്ത് ജോലി നഷ്ടപ്പെട്ടു തിരിച്ചെത്തിയ ആളുടെ കുടുംബം കൂട്ട ആത്മഹത്യക്കു ശ്രമിച്ചു; അച്ഛനും മകളും മരിച്ചുNationalകേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കനത്ത പരാജയ കാരണം ഇടതുപക്ഷ നയം കൈവിട്ടത്: കേന്ദ്ര നേതൃത്വംKeralaനെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാ വിധി ഇന്ന്Internationalഅമേരിക്ക ഇറാനില്‍ അക്രമം കടുപ്പിച്ചു; 140 ഇടങ്ങളില്‍ മിസൈല്‍ വര്‍ഷിച്ചുKeralaബസുകളിലെ വിദ്യാര്‍ഥി കണ്സെഷന്; പ്രായപരിധി 27 വയസ്സാക്കി ഉയര്‍ത്തിFrom the printപുതിയ കെ പി സി സി അധ്യക്ഷന്‍; പ്രാഥമിക ചര്‍ച്ച തുടങ്ങാന്‍ ദീപാദാസ് മുന്‍ഷിക്ക് നിര്‍ദേശം