Kannur കണ്ണൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം Published Oct 09, 2014 9:18 am | Last Updated Oct 09, 2014 9:18 am By വെബ് ഡെസ്ക് കണ്ണൂര്‍: പള്ളിക്കുന്നില്‍ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. തമിഴ്നാട് സ്വദേശികളായ സുമതി(35), ഹംസയ (40) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് തമിഴ്നാട് സ്വദേശികള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. Related Topics: accident You may like മാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്ന ഹരജിയില്‍ വിധി ഇന്ന് പാലക്കാട് ലോട്ടറി വില്പനക്കാരിക്കുനേരെ ആസിഡ് ആക്രമണം ആര്യാ രാജേന്ദ്രനും സച്ചിന് ദേവിനുമെതിരെ കേസെടുക്കണം; ഡ്രൈവര്‍ യദു നല്കിയ ഹരജി ഇന്ന് കോടതിയില്‍ തൃക്കുന്നപ്പുഴയില്‍ കള്ളക്കടല്‍ പ്രതിഭാസം; റോഡിലേക്ക് തിരമാല ഇരച്ചു കയറി മുഖ്യമന്ത്രി പിണറായി വിജയന് ദുബൈയിലേക്ക് യാത്ര തിരിച്ചു കോഴിക്കോട് എന്‍ഐടിയില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥി മരിച്ചു ---- facebook comment plugin here ----- LatestKeralaപാലക്കാട് ലോട്ടറി വില്പനക്കാരിക്കുനേരെ ആസിഡ് ആക്രമണംKeralaമുഖ്യമന്ത്രി പിണറായി വിജയന് ദുബൈയിലേക്ക് യാത്ര തിരിച്ചുKeralaകോഴിക്കോട് എന്‍ഐടിയില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥി മരിച്ചുKeralaതൃക്കുന്നപ്പുഴയില്‍ കള്ളക്കടല്‍ പ്രതിഭാസം; റോഡിലേക്ക് തിരമാല ഇരച്ചു കയറിKeralaആര്യാ രാജേന്ദ്രനും സച്ചിന് ദേവിനുമെതിരെ കേസെടുക്കണം; ഡ്രൈവര്‍ യദു നല്കിയ ഹരജി ഇന്ന് കോടതിയില്‍Keralaമാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്ന ഹരജിയില്‍ വിധി ഇന്ന്Internationalഗസ്സ: കൈറോ ചർച്ചയിൽ സമവായമില്ല; സമാധാനം ഇനിയും അകലെ