Ongoing News ഏഷ്യന് ഗെയിംസ്: യോഗേശ്വര് ദത്തിന് സ്വര്ണം Published Sep 28, 2014 4:13 pm | Last Updated Sep 28, 2014 4:13 pm By വെബ് ഡെസ്ക് ഇഞ്ചിയോണ്: ഏഷ്യന് ഗെയിംസില് ഇന്ത്യയുടെ യോഗേശ്വര് ദത്തിന് സ്വര്ണം. 65 കിലോ ഫ്രീസ്റ്റൈല് ഗുസ്തിയിലാണ് സ്വര്ണം നേടിയത്. താജികിസ്താന്റെ സലീംഖാന് യുസുപ്പോവിനെയാണ് പരാജയപ്പെടുത്തിയത്. ഗെയിംസിലെ ഇന്ത്യയുടെ നാലാം സ്വര്ണമാണിത്. Related Topics: asian games 2014 Top stories You may like വോട്ടുകൊള്ള; തിരഞ്ഞെടുപ്പു കമ്മിഷനെതിരെ കൂടുതല് തെളിവുകളുമായി രാഹുല് ഗാന്ധി ആന്റണി ഇറങ്ങിയതില് കോണ്ഗ്രസ്സില് ഭിന്നത; മുത്തങ്ങ ക്ഷമാപണം തള്ളി സി കെ ജാനു അട്ടപ്പാടിയിലേക്ക് അനധികൃതമായി വന് തോതില് സ്ഫോടകവസ്തുക്കള് കടത്താന് ശ്രമം; മുഖ്യപ്രതി പിടിയില് മോതിരം വാങ്ങാനെത്തി സ്വര്ണമാലയുമായി കടന്ന യുവതി പിടിയില് പെന്സില്വാനിയയില് വെടിവെയ്പ്പ്; മൂന്ന് പോലീസ് ഉദ്യോഗസ്ഥര് കൊല്ലപ്പെട്ടു ഉത്തരാഖണ്ഡില് വീണ്ടും മേഘവിസ്ഫോടനം; അഞ്ചുപേരെ കാണാതായി ---- facebook comment plugin here ----- LatestKeralaഅട്ടപ്പാടിയിലേക്ക് അനധികൃതമായി വന് തോതില് സ്ഫോടകവസ്തുക്കള് കടത്താന് ശ്രമം; മുഖ്യപ്രതി പിടിയില്Nationalവോട്ടുകൊള്ള; തിരഞ്ഞെടുപ്പു കമ്മിഷനെതിരെ കൂടുതല് തെളിവുകളുമായി രാഹുല് ഗാന്ധിKeralaമോതിരം വാങ്ങാനെത്തി സ്വര്ണമാലയുമായി കടന്ന യുവതി പിടിയില്Internationalപെന്സില്വാനിയയില് വെടിവെയ്പ്പ്; മൂന്ന് പോലീസ് ഉദ്യോഗസ്ഥര് കൊല്ലപ്പെട്ടുNationalഉത്തരാഖണ്ഡില് വീണ്ടും മേഘവിസ്ഫോടനം; അഞ്ചുപേരെ കാണാതായിKeralaആന്റണി ഇറങ്ങിയതില് കോണ്ഗ്രസ്സില് ഭിന്നത; മുത്തങ്ങ ക്ഷമാപണം തള്ളി സി കെ ജാനുKeralaതിരുവനന്തപുരം എസ്എപി ക്യാമ്പിലെ പോലീസ് ട്രെയിനിയെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി