Kasargod
മംഗലാപുരം വിമാനത്താവളത്തില്‍ 1400 ഗ്രാം സ്വര്‍ണം പിടികൂടി
മംഗലാപുരം: മംഗലാപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ രണ്ടു യാത്രക്കാരില്‍ നിന്നായി 1400 ഗ്രാം സ്വര്‍ണം പിടികൂടി. കാസര്‍കോട് അതിയാപറമ്പ് കുഞ്ഞബ്ദുള്ള, ഏച്ചിങ്കല് കുഞ്ഞിയാങ്കല് മൂസ എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ദുബായില്‍ നിന്നും മംഗലാപുരത്തേക്കുള്ള ജെറ്റ് എയര്‍വെയ്സിലാണ് ഇരുവരും വന്നിറങ്ങിയത്.
---- facebook comment plugin here -----