Connect with us

Kannur

കണ്ണൂരില്‍ ബസപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്

Published

|

Last Updated

കണ്ണൂര്‍: സ്വകാര്യ ബസ് മറിഞ്ഞ് മുപ്പതോളം പേര്‍ക്ക് പരിക്ക്. ചാല ബൈപ്പാസിലാണ് അപകടം നടന്നത്. കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

---- facebook comment plugin here -----

Latest