Ongoing News
ഓസ്ട്രലിയക്കെതിരെ സ്പെയ്നിന് ആശ്വാസ ജയം
ഓസ്ട്രേലിയക്കെതിരെ ആശ്വാസ വിജയം നേടി സ്പെയ്ന്‍ നാട്ടിലേക്ക്. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ഓസ്ട്രേലിയയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് സ്പെയ്ന്‍ തകര്‍ത്തത്.
വെറ്ററന്‍ താരങ്ങളായ ഡേവിഡ് വിയയും, ഫെര്‍ണാണ്ടോ ടോറസും പകരക്കാരനായി ഇറങ്ങിയ ജുവാന്‍ മാട്ടയുമാണ് സ്പാനിഷ് ഗോളുകള്‍ നേടിയത്.
---- facebook comment plugin here -----