Kerala
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കടങ്ങള്‍ എഴുതിത്തള്ളുന്നത് പരിഗണിക്കും:മുഖ്യമന്ത്രി
തിരുവനന്തപുരം:എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.11 പഞ്ചായത്തുകളിലെ ആളുകള്‍ മാത്രമാണ് ഇപ്പോള്‍ ഉള്‍പ്പെട്ടിട്ടുള്ളത്.കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തുന്ന കാര്യം ഉടന്‍ പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ സബ് മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
എന്‍ഡോസള്‍ഫാന്‍ ദുരിതം മൂലം ചെറുവത്തൂരില്‍ ഒരു കുടുംബം ആത്മഹത്യ ചെയ്തതിന്റെ ഉത്തരവാദിത്വം സര്‍ക്കാറിനാണെന്ന് വി എസ് ആരോപിച്ചു.
---- facebook comment plugin here -----