International
അല്‍സീസീ ചുമതലയേറ്റു
കെയ്‌റോ:അബ്ദുല്‍ ഫത്താഹ് അല്‍സീസി ഈജിപ്ത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.മുന്‍ സൈനിക മേധാവിയാണ് അല്‍സീസി.കനത്ത സുരക്ഷയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.
96 ശതമാനത്തിലധികം വോട്ട് നേടി അല്‍സീസി ഈജിപ്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.തിരഞ്ഞെടുപ്പില്‍ 47 ശതമാനം വോട്ട് മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്.
---- facebook comment plugin here -----