International ജപ്പാനില്‍ വന്‍ ഭൂചലനം; നാശ നഷ്ടങ്ങളില്ല Published May 05, 2014 6:56 am | Last Updated May 05, 2014 6:56 am By വെബ് ഡെസ്ക് ടോക്കിയോ: ജപ്പാന് തലസ്ഥാനമായ ടോക്കിയോയില്‍ വന്‍ ഭൂചലനം. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂചലം റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി. അതേസമയം പ്രാഥമിക വിവരമനുസരിച്ച് നാശനഷ്ടങ്ങളില്ല. സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടില്ല. Related Topics: EARTH QUICK Top stories You may like ലോക്സഭ തിരഞ്ഞെടുപ്പ്; മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു കെപിസിസി പ്രസിഡന്റായി കെ സുധാകരന് നാളെ ചുമതലയേല്‍ക്കും ജമ്മു കാശ്മീരിലെ കുല്‍ഗ്രാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗികാതിക്രമ പരാതി; രാജ്ഭവന് ജീവനക്കാര്‍ക്കെതിരെയും പരാതി നല്കി യുവതി മൂന്നാം ഘട്ട വോട്ടെടുപ്പ് ; പശ്ചിമബംഗാളിലും ഗോവയിലും പോളിങ് 50 ശതമാനത്തോട് അടുക്കുന്നു. സിദ്ധാര്‍ഥന്റെ മരണം ; പ്രാഥമിക കുറ്റപത്രം ഹൈക്കോടതിയില്‍ ഹാജരാക്കി സിബിഐ ---- facebook comment plugin here ----- LatestNationalമൂന്നാം ഘട്ട വോട്ടെടുപ്പ് ; പശ്ചിമബംഗാളിലും ഗോവയിലും പോളിങ് 50 ശതമാനത്തോട് അടുക്കുന്നു.Keralaസിദ്ധാര്‍ഥന്റെ മരണം ; പ്രാഥമിക കുറ്റപത്രം ഹൈക്കോടതിയില്‍ ഹാജരാക്കി സിബിഐKeralaപോത്തന്‍കോട് ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ ലോറിക്ക് തീ പിടിച്ചുKeralaമെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് ; ഡോ കെവി പ്രീതിക്കെതിരെ പുനഃരന്വേഷണത്തിന് ഉത്തരവ്Nationalജമ്മു കാശ്മീരിലെ കുല്‍ഗ്രാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചുKeralaകാസര്‍ഗോഡ് മഞ്ചേശ്വരത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണംNationalഗ്രേറ്റര്‍ നോയിഡയില്‍ യുവതിയുടെ മൃതദേഹം വാട്ടര്‍ടാങ്കില്‍ കണ്ടെത്തി