Connect with us

Kerala

തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

Published

|

Last Updated

തിരുവനന്തപുരം: ജില്ലയിലെ ബാലരാമപുരത്ത് നെയ്യാറ്റിന്‍കരക്ക് സമീപം ഇടിമിന്നലേറ്റ് ട്യൂഷന്‍ അധ്യാപകന്‍ മരിച്ചു. ഹരിലാല്‍ ആണ് മരിച്ചത്. ട്യൂഷന്‍ ക്ലാസിലുണ്ടായിരുന്ന മൂന്ന് കുട്ടികള്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ഇന്ന് വൈകീട്ട് നാലുമണിമുതല്‍ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും ഇടിമിന്നലുമാണുണ്ടായത്.

Latest