Connect with us

Kerala

ഇ അഹമ്മദിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

Published

|

Last Updated

മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ഇ അഹമ്മദിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. റോഡ് ഷോക്ക് അനുവദിച്ചതിലും കൂടുതല്‍ വാഹനങ്ങള്‍ ഉപയോഗിച്ചതിനാണ് താക്കീത്.

Latest