ന്യൂഡല്‍ഹി: രാജ്യത്തെ ബിഎ, ബിഎസ് സി കോഴ്്സുകള്‍ നിര്‍ത്താന്‍ യുജിസി ആലോചന. പകരം ബിവോക് കോഴ്സുകള്‍ ആരംഭിക്കും. അടുത്ത വര്‍ഷം രാജ്യത്തെ 200 കോളേജുകളില്‍ ഈ കോഴ്സുകള്‍ ആരംഭിക്കും. പത്ത് വര്‍ഷത്തിനുള്ളില്‍ ബിഎ, ബിഎസ് സി കോഴ്സുകള്‍ പൂര്‍ണ്ണമായി നിര്‍ത്തും.