Kerala പൂജപ്പുര ജയിലില്‍ തടവുകാരന് കുഴഞ്ഞു വീണ് മരിച്ചു Published Oct 26, 2013 9:14 pm | Last Updated Oct 26, 2013 9:14 pm By വെബ് ഡെസ്ക് തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന് വോളിബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു. കൊലപാതക്കേസില്‍ പ്രതിയായിരുന്ന കാസര്‍ക്കോട് സ്വദേശി ഉദയന്‍ എന്ന തടവുകാരനാണ് മരിച്ചത്. മരണം ഹൃദയാഘാതം മൂലമാണെന്ന് ജയിലധികൃതര്‍ അറിയിച്ചു. You may like പനിരോഗങ്ങള്‍ പടരുന്നു; ഭീതി പടര്‍ത്തി മഞ്ഞപ്പിത്തവും തെരഞ്ഞെടുപ്പിനു മുമ്പ് ഡല്‍ഹി പി സി സി അധ്യക്ഷന്‍ രാജിവച്ചു ഐ സി യു പീഡനക്കേസിലെ അതിജീവിത വീണ്ടും സമരത്തിന് അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ മലയാളി പിടിയില്‍ ഇ പി ജയരാജന് ജാഗ്രതക്കുറവുണ്ടായെന്നു സി പി ഐ കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു ---- facebook comment plugin here ----- Latestdelhi pccതെരഞ്ഞെടുപ്പിനു മുമ്പ് ഡല്‍ഹി പി സി സി അധ്യക്ഷന്‍ രാജിവച്ചുicu sexual abuse caseഐ സി യു പീഡനക്കേസിലെ അതിജീവിത വീണ്ടും സമരത്തിന്Keralaട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കവേ കാൽവഴുതി ട്രാക്കിലേക്ക് വീണ് 57കാരി മരിച്ചുmurder caseഅതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ മലയാളി പിടിയില്‍ep jayarajanഇ പി ജയരാജന് ജാഗ്രതക്കുറവുണ്ടായെന്നു സി പി ഐFEVERപനിരോഗങ്ങള്‍ പടരുന്നു; ഭീതി പടര്‍ത്തി മഞ്ഞപ്പിത്തവുംpala murderബന്ധുവിന്റെ കുട്ടിയുടെ ആദ്യകുര്‍ബാന ചടങ്ങിനെത്തിയ യുവാവിനെ കുത്തിക്കൊന്നു