Kasargod
കണ്ണംകുളം അബ്ദുല്ലയുടെ നിര്യാണത്തില്‍ സര്‍വകക്ഷി അനുശോചനം
ചെമ്പിരിക്ക: ഐ എന്‍ എല്‍ മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്ന കണ്ണംകുളം അബ്ദുല്ല ഹാജിയുടെ നിര്യാണത്തില്‍ സര്‍വകക്ഷി അനുശോചിച്ചും. ചെമ്പിരിക്ക ജുമാ മസ്ജിദ് പരിസരത്ത് നടന്ന അനുശോചന യോഗത്തില്‍ ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി കെ എസ് ഫക്രുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഉദുമ എം എല്‍ എ. കെ കുഞ്ഞിരാമന്, പി എ മുഹമ്മദ്കുഞ്ഞി, ചന്ദ്രന് കൊക്കാല്‍, അസീസ് കടപ്പുറം, ഹസ്ബുല്ലാഹ് തളങ്കര, മൊയ്തീന്‍കുഞ്ഞി കളനാട്, അബ്ദുല്‍ ഖാദിര്‍ കളനാട്, താജുദ്ദീന് ചെമ്പിരിക്ക, അബ്ദുല്‍ ഖാദിര്‍ ചട്ടഞ്ചാല്‍, സി എ അബ്ദുറഹ്്മാന്, അമീര്‍ കോടി, റാഫി കല്ലട്ര, കെ എച്ച് ഇഖ്ബാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
---- facebook comment plugin here -----