Malappuram
ഹംസ ആലുങ്ങലിനെ അനുമോദിച്ചു

വണ്ടൂര്‍: സൈക്യാട്രിക് സൊസൈറ്റി സംസ്ഥാന മാധ്യമ അവാര്‍ഡ് ജേതാവ് ഹംസ ആലുങ്ങലിനെ അനുമോദിച്ചു. അല്‍ ഫുര്‍ഖാന്‍ സ്റ്റുഡന്റ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് അനുമോദന ചടങ്ങ് സംഘടിപിച്ചത്. പ്രിന്‍സിപ്പള്‍ കെ.പി ജമാല്‍ ഉപഹാരം നല്‍കി.
ചടങ്ങില്‍ അബ്ദുള്ള ബാഖവി അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് ഫറാഷ്, വി.പി സ്വാലിഹ്,ജമാലുദ്ദീന്‍ ലത്വീഫി, എം ശ്രീജ,അബൂബക്കര്‍ സിദ്ദീഖ് എന്നിവര്‍ സംബന്ധിച്ചു.
നേരത്തെ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ ദേശീയ മാധ്യമ പുരസ്‌കാരം ഉള്‍പെടെ പന്ത്രണ്ടോളം പുരസ്‌കാരങ്ങള്‍ നേടിയ “സിറാജ്” സബ് എഡിറ്ററാണ്് കാളിക്കാവ് അഞ്ചചവിടി സ്വദേശിയായ ഹംസ ആലുങ്ങല്‍.
---- facebook comment plugin here -----