Connect with us

Palakkad

മസാന്ത സ്വലാത്തും ബുര്‍ദ മജ്‌ലിസും

Published

|

Last Updated

വടക്കഞ്ചേരി: ശാഫി ജുമാഅത്ത് കമ്മിറ്റി പാളയം മയ്യാത്താങ്കര ദര്‍ഗാശരീഫില്‍ മാസാന്ത സ്വലാത്തും ബുര്‍ദ്ദ മജ്‌ലിസും നടത്തി. ഖത്തീബ് ഹാഫിള് നൗഫല്‍ അല്‍ഫാള്‌ലി തിരുവില്വാമല ഉദ്ഘാടനം ചെയ്തു. ശഫീഖ് സഖാഫി ഒലിപ്പാറ മുഖ്യപ്രഭാഷണം നടത്തി. മൊയ്തീന്‍ ദാരിമി തെന്നിലാപുരം, അബ്ദുള്‍ കരീം അന്‍വരി മണ്ണാര്‍ക്കാട്, സാബിത് അല്‍ഫാളിലി നെല്ലിയാംപതി, സലിം നിസ്സാമി കോങ്ങാട് പ്രസംഗിച്ചു.