Connect with us

Kannur

തെരെഞ്ഞെടുപ്പില്‍ സംഘര്‍ഷം: 23 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

കണ്ണൂര്‍: കണ്ണൂര്‍ പോലീസ് സഹകരണസംഘം തെരെഞ്ഞെടുപ്പിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 23 സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ എസ് പിയാണ് ഇവരെ സസ്‌പെന്റ് ചെയ്തത്.

ഒക്ടോബര്‍ 5ന് നടക്കേണ്ടിയിരുന്ന തെരെഞ്ഞെടുപ്പ് സംഘര്‍ഷം ഉണ്ടായതിനെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. സഹകരണസംഘത്തില്‍ അംഗമായവര്‍ക്ക് വോട്ടവകാശം നിഷേധിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

Latest