Kozhikode
സാഹിത്യോത്സവ് സംഘടിപ്പിച്ചു
കളന്തോട്: എസ് എസ് എഫ് കളന്തോട് യൂനിറ്റ് കമ്മിറ്റി സംഘടിപ്പിച്ച സാഹിത്യോത്സവ് 2013 സ്ഥലം ഖത്തീബ് മുഹമ്മദ് അസ്ലം കാമില്‍ സഖാഫി ഉദ്ഘാടനം ചെയ്തു. എ സി എസ് ശാഫി നിസാമി, ബുസ്താന്‍ അബ്ദുര്‍റഹ്മാന്‍ പ്രസംഗിച്ചു. എസ് വൈ എസ് സോണ്‍ സെക്രട്ടറി എന്‍ കെ സി അബ്ദുല്ല ട്രോഫികള്‍ വിതരണം ചെയ്തു. രിഫാഈ മുസ്ലിയാര് കണ്ടിയില്‍ അധ്യക്ഷത വഹിച്ചു. ശാഹിദ് സി പി സ്വാഗതവും അലി അസ്ഗര്‍ എന്‍ കെ നന്ദിയും പറഞ്ഞു.
---- facebook comment plugin here -----