Ongoing News
ഫ്രഞ്ച് ഓപ്പണ്‍: റാഫേല്‍ നദാല്‍ സെമിയില്‍
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ സെമിയില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒമ്പതാം സീഡ് സ്റ്റാനിസല്‍സ് വാവ്‌റിങ്കയെ 6-2, 6-3, 6-1 എന്നസ്‌കോറിനാണ് നദാല്‍ പരാജയപ്പെടുത്തിയത്.
വെള്ളിയാഴ്ച്ച നടക്കുന്ന സെമിയില്‍ നദാല്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്യോവിച്ചിനെ നേരിടും.
---- facebook comment plugin here -----