Connect with us

Kozhikode

മാസപ്പിറവി അറിയിക്കുക

Published

|

Last Updated

കോഴിക്കോട്: ഇന്ന് ജമാദുല്‍ അവ്വല്‍ 29ന് ജമാദുല്‍ ആഖിര്‍ മാസപ്പിറവി കാണുന്നവര്‍ താഴെ ഫോണ്‍ നമ്പറുകളില്‍ അറിയിക്കണമെന്ന് കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കെ പി ഹംസ മുസ്‌ലിയാര്‍, എന്‍ അലി മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ബുഖാരി, ബേപ്പൂര്‍ ഖാസി പി.ടി. അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു. ഫോണ്‍ നമ്പറുകള്‍: 0495 – 2771537, 04936 -203385, 0460- 2202041സ 0483 – 2734690സ 0491 – 2509888, 0488 – 5242658, 0495 – 2414754.

Latest