International
ക്യൂബന്‍ കാന്‍സര്‍ സെന്ററില്‍ നിന്ന് ഷാവേസ് മടങ്ങി
ഷാവെസ് മക്കളോടൊപ്പം ആശുപത്രിയില്‍
വെനിസ്വെല: ക്യൂബന്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്ന വെനിസ്വെലന്‍ പ്രസിഡന്റ ഹ്യൂഗോ ഷാവേസ് നാട്ടിലേക്ക് മടങ്ങി. ടിറ്റ്വറിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ക്യൂബന്‍ പ്രസിഡന്റ് റോള്‍ കാസ്ട്രോ മുന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്ട്രോ എന്നിവരോട് അദ്ദേഹം നന്ദി പ്രകടിപ്പിച്ചു.
---- facebook comment plugin here -----