Connect with us

Bahrain

കണ്ണൂര്‍ സ്വദേശി ബഹ്റൈനില്‍ നിര്യാതനായി

Published

|

Last Updated

മനാമ | കണ്ണൂര്‍ സ്വദേശി ബഹ്റൈനില്‍ നിര്യാതനായി. കണ്ണൂര്‍ മുണ്ടേരി സ്വദേശി മുസ്തഫ (53) ബി.ഡി.എഫ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഭാര്യ: ടി.വി. സബീന. മക്കള്‍: മുഹമ്മദ് ജാസ്‌നിം, അയിഷത്ത്

നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഖബറടക്കം ബഹ്‌റൈനില്‍ നടക്കും

---- facebook comment plugin here -----

Latest