Connect with us

Covid19

സ്പീക്കർക്ക് കൊവിഡ് സ്ഥിരീകരിച്ചു; വീട്ടിൽ നിരീക്ഷണത്തിൽ

Published

|

Last Updated

തിരുവനന്തപുരം | സ്പീക്കർ പി ശ്രീരാമകൃഷ്ണന് കൊവിഡ്- 19 സ്ഥിരീകരിച്ചു. മിനുട്ടുകൾക്ക് മുന്പ് സ്പീക്കർ തന്നെയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ് അദ്ദേഹം.

നേരത്തേ, മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

Latest