Kerala പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍ Published Oct 23, 2020 8:35 pm | Last Updated Oct 23, 2020 8:35 pm By വെബ് ഡെസ്ക് പത്തനംതിട്ട | പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. ചെന്നീര്‍ക്കരയില്‍ താമസിക്കുന്ന തൃപ്പൂണിത്തുറ സ്വദേശിയായ 39 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ ചുമത്തിയാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്. You may like പിഎം ശ്രീ വിവാദം: സി പി എമ്മിനെ വെട്ടിലാക്കി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം വിഖ്യാത ഗായിക എസ് ജാനകിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു ആലപ്പുഴയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു കള്ളാടി ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം എട്ടായി പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെങ്കിൽ പങ്കുവെക്കലുകൾ അനിവാര്യം: ബിനോയ് വിശ്വം മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ അധിക്ഷേപ പരാമർശം; കെഎസ്ആർടിസി കണ്ടക്ടറെ സസ്പെൻഡ് ചെയ്തു ---- facebook comment plugin here ----- LatestKeralaആലപ്പുഴയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നുKeralaഅസ്സ്വുഫ്ഫ നാട്ടു ദർസ് ഫിസിക്കൽ ആയി മാത്രം നടത്തണം: യൂട്യൂബിലും ഓൺലൈനിലും പാടില്ലെന്ന് നിർദേശംKeralaമുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ അധിക്ഷേപ പരാമർശം; കെഎസ്ആർടിസി കണ്ടക്ടറെ സസ്പെൻഡ് ചെയ്തുNationalവിഖ്യാത ഗായിക എസ് ജാനകിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചുOngoing Newsഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം കടലിൽ കണ്ടെത്തി; ദുരൂഹതയെന്ന് കുടുംബംKeralaപിഎം ശ്രീ വിവാദം: സി പി എമ്മിനെ വെട്ടിലാക്കി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനംKeralaഅര്‍ജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടിത്തെറിച്ച് യുവാവിന്റെ കൈവിരലുകള്‍ അറ്റു