Kerala
തിരുവനന്തപുരത്ത് ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണുകളില്‍ ഇളവുകള്‍; ഓഫീസുകളും കടകളും തുറക്കാം
തിരുവനന്തപുരം | ജില്ലയിലെ ക്രിട്ടിക്കല്‍ കണ്ടെയ്മെന്റ് സോണുകളില്‍ ഇളവുകള്‍ അനുവദിച്ചു.കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ക്രിട്ടിക്കല്‍ കണ്ടെയ്മെന്റ് സോണുകളായി മാറിയ ഇടങ്ങളിലാണ് ഇളവുകള്‍ അനുവദിച്ചത്.ഇവിടങ്ങളിലെ ഓഫീസുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്കി. കടകള്‍ 7 മുതല്‍ 4 വരെ പ്രവര്‍ത്തിക്കും
തീരദ്ദേശം ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് മാറ്റി കണ്ടന്‍മെന്റ് സോണാക്കി. മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങളോടെ അനുമതി നല്‍കാനാണ് തീരുമാനം.
---- facebook comment plugin here -----