Connect with us

Covid19

അമേരിക്കയില്‍ ഒറ്റ ദിവസം അര ലക്ഷത്തിലധികം കൊവിഡ് കേസുകള്‍

Published

|

Last Updated

ന്യൂയോര്‍ക്ക് | അമേരിക്കയില്‍ ഒറ്റദിവസം റിപ്പോര്‍ട്ട് ചെയ്തത് അരലക്ഷത്തിലധികം കൊവിഡ് കേസുകള്‍.വെള്ളിയാഴ്ച 54,704 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം 2,890,388 ആയി ഉയര്‍ന്നു.

വെള്ളിയാഴ്ച 616 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ അമേരിക്കയില്‍ കൊവിഡ് മരണം 1,32,101 ആയി. രാജ്യത്ത് ഇതുവരെ 1,210,792 പേരാണ് രോഗമുക്തി നേടിയത്. 1,547,495പേര്‍ ഇപ്പോഴും ചികിത്സയിലാണ്

Latest